BJP MLAs wear ‘I am Savarkar’ caps to protest Rahul Gandhi’s remarks | Oneindia Malayalam

2019-12-16 541

BJP MLAs wear ‘I am Savarkar’ caps to protest Rahul Gandhi’s remarks
വീര സവര്‍ക്കര്‍ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി സവര്‍ക്കറെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകള്‍. രാഹുല്‍ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നുവെന്നും, അദ്ദേഹത്തെ ജയിലില്‍ അടയ്ക്കണമെന്നുമാണ് ഈ ഗ്രൂപ്പുകളുടെ ആവശ്യം. സവര്‍ക്കറിന് ഭാരത രത്‌ന നല്‍കണമെന്നും രാഹുലിനെ ജയിലില്‍ അടയ്ക്കാനോ അതല്ലെങ്കില്‍ ഇറ്റലിയിലേക്ക് മടങ്ങിപ്പോകാനോ അദ്ദേഹം തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
#RahulGandhi #NarendraModi